Talent Academy

[hsas-shortcode group="" speed="20" direction="left" gap="50"]
Courses 9633062123
Categories
Blog Latest News

Kerala PSC 10th level Preliminary Examination Syllabus

The Kerala Public Service Commission (PSC) is going in for a major overhaul in its examination process. The commission has decided to conduct the examination in two phases. Taking a cue from the Union Public Service Commission (UPSC), there will be a preliminary screening test and a final examination. The question paper is very well prepared in Malayalam format only.

There will be  100 questions from topics like Kerala Renaissance, Current Affairs, General Awareness, Mental Ability, Numerical Ability, General Science ,etc. The preliminary test will have a general syllabus while the main examination will focus on the subject which is closely related to the nature of the work they apply for. The new pattern will benefit applicants as the PSC will select 5000 to 10,000 candidates from the preliminary list and they will be allowed to write the main examination. The updated pattern of Exam’s detailed syllabus is as follows.  

Kerala psc 10th level syllabus

Kerala PSC 10th Level Exam Syllabus:

മാനസികശേഷിയും നിരീക്ഷണപാടവ- പരിശോധനയും ശ്രേണികൾ സമാനബന്ധങ്ങൾ ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ തരംതിരിക്കൽ ഒറ്റയാനെ കണ്ടെത്തൽ അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾസ്ഥാന നിർണയം

Simple Arithmetic (ലഗുഗണിതം)
സംഖ്യകളും അടിസ്ഥാന ക്രിയകളുംലസാഗു, ഉസാഘ ഭിന്നസംഖ്യകൾ ദശാംശ സംഖ്യകൾവർഗ്ഗവും വർഗ്ഗമൂലവുംശരാശരിലാഭവും നഷ്ടവുംസമയവും ദൂരവും

General Science: Physical Science
ആറ്റവും ആറ്റത്തിൻറ്റെ ഘടനയും ആയിരുകളും ധാധുക്കളും മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും ഹൈഡ്രജനും ഓക്‌സിജനും രസതന്ത്രം ദൈനംദിന ജീവിതത്തിൽ ദ്രവ്യവും പിണ്ഡവും പ്രവർത്തിയും ഊർജവുംഊർജ്ജവും അതിൻ്റെ പരിവർത്തനവും താപവും ഊഷ്മാവും പ്രകൃതിയിലെ ചലനങ്ങളും ബലവുംശബ്ദവും പ്രകാശവുംസൗരയൂഥവും സവിശേഷതകളും

General Knowledge, Current Affairs, and Renaissance in Kerala
ശാസ്ത്ര സാങ്കേതിക മേഖലകൾ, കല സംസ്കാര മേഖല, രാഷ്ട്രീയ സാഹിത്യ സാമ്പത്തിക മേഖല, കായിക മേഖല – ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും സമകാലീന സംഭവങ്ങൾ . ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ , അതിർത്തികളും അതിരുകളും, ഊർജ്ജ മേഖലയിലേയും ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ കുറിച്ചുള്ള പ്രാഥമിക അറിവ്

ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ, ദേശിയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ ഒരു പൗരന്റെ കടമകളും, മൗലികാവകാശങ്ങളും. ഇന്ത്യൻ ദേശീയ പതാക, ദേശീയ ചിന്ഹങ്ങൾ , ദേശീയ ഗാനം, ദേശിയ ഗീതം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും
കേരളത്തിൻ്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങൾ, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവയെ കുറിച്ചുള്ള അറിവ്ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹിക പരിഷ്കരണവും അയ്യൻ‌കാളി ചട്ടമ്പിസ്വാമികൾ , ശ്രീനാരായണ ഗുരു, പണ്ഡിറ്റ് കറുപ്പൻ , വി.ടി ഭട്ടതിരിപ്പാട് , കുമാരഗുരു , മന്നത്ത് പദ്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും..

Talent Academy